LATEST

6/recent/ticker-posts

*വളവനാനിക്കൽ വി.എൽ.സെബാസ്റ്റ്യൻ*

താമരശ്ശേരി: വളവനാനിക്കൽ വി.എൽ.സെബാസ്റ്റ്യൻ (80) നിര്യാതനായി . ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ, സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി താമരശേരി എ സി പ്രസിഡൻ്റ്, താമരശ്ശേരി സാർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ലീലാമ്മ, കട്ടിക്കാന കുടുംബാഗം. 

മക്കൾ: ഷീബ, ഷൈനി, ഷാജി, ഷീജ, ഷൈബി.

 മരുമക്കൾ: ജോജോ എം ചാക്കോ ( മണിക്കൊമ്പേൽ, ചക്കിട്ടപ്പാറ), റെജി മൈക്കിൾ കല്ലിടുക്കിൽ, (തിരുവമ്പാടി) , ബീന തോമസ് (മലേപ്പറമ്പിൽ, കുന്ദമംഗലം), അനിൽ ജോസഫ് കുഴിത്തോട്ട് ( ചെമ്പൻതൊട്ടി), ഫിലിപ്പ് ഇല്ലിക്കൽ(ജെർമ്മനി). 

സഹോദരങ്ങൾ: ജോസുകുട്ടി, പെണ്ണമ്മ, വത്സ, മോളി, സാലി, ബെന്നി.

സംസ്കാരം 04/09/2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് താമരശേരി മൂന്നാം തോട്ടിലുള്ള സ്വഭവനത്തിൽ നിന്നാരംഭിച്ച് താമരശ്ശേരി മേരി മതാ കത്തീഡ്രലിലെ ശുശ്രുഷകൾക്ക് ശേഷം ചമൽ സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments