LATEST

6/recent/ticker-posts

ഇമ്പിച്ചായിശ ഹജ്ജുമ്മ

എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് തായത്ത് അകായിൽ പരേതനായ ആലി ഹാജിയുടെ ഭാര്യ ഇമ്പിച്ചായിശ ഹജ്ജുമ്മ (75) അന്തരിച്ചു 







മക്കൾ: മുഹമ്മദ് കോയ (ജിദ്ദ), അബ്ദുൽ അസീസ് (അധ്യാപകൻ, മക്കട എ എൽ പി സ്കൂൾ കക്കോടി), മുഹമ്മദ്‌ ഷമീം (അധ്യാപകൻ, ആസാദ് മെമ്മോറിയൽ എ എൽ പി സ്കൂൾ കൂടത്തായി), സാബിറ പൊന്മിളി പുല്ലാളൂർ , ഫാത്തിമത്തുസുഹ്റ പാഴൂർ അടുക്കത്തിൽ. മരുമക്കൾ: മുഹമ്മദ് ഫാറൂഖ് പൊന്മിളി പുല്ലാളൂർ (ഖത്തർ), ഗുലാബ് ഖാൻ പാഴൂർ (ക്ലർക്ക്സ, സുന്നിയ അറബിക് കോളേജ് ചേന്ദമംഗല്ലുർ ), ഹസീന വെളുപ്പാൻ പൊയിൽ , ജൗഹറത്തുൽ മക്കിയ (അധ്യാപിക, മങ്ങാട് എ യു പി സ്കൂൾ), ഷജീല അടിവാരം പുതിയനവളപ്പിൽ . 








മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് ചെറ്റക്കടവ് നിസ്കാര പള്ളിയിലും, 6 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.

Post a Comment

0 Comments