LATEST

6/recent/ticker-posts

ചുരത്തിൽ കാറിൽ അപകട യാത്ര; നടപടി സ്വീകരിക്കാൻ അധികൃതർ

താമരശ്ശേരി: തിരക്കേറിയ ചുരത്തിലൂടെ കാറിൽ യുവാക്കൾ ശരീരവും, തലയും പുറത്തു ഇട്ട് അപകട യാത്ര ചെയ്ത സംഭവത്തിൽ നടപടിക്കൊരുങ്ങി അധികൃതർ.ഇന്ന് ഉച്ചക്ക് ഒന്നോടെടെയാണ് ചുരം ഇറങ്ങുകയായിരുന്ന കാറിൽ ശരീരം പുറത്തേക്കിട്ട് യുവാക്കൾ അഭ്യാസം കാണിച്ചത്.  ചുരത്തിൽ മറ്റു വാഹനങ്ങൾ തട്ടി ജീവൻ അപായപ്പെടുന്ന തരത്തിലാണ് യാത്ര.പുറകിൽ വന്ന കാർ യാത്ര ക്കാർ ആണ് വീഡിയോ ചിത്രീകരിച്ചത്.സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ നടപടികൾ സ്വീകരിക്കുന്നതിന് ഒരുങ്ങുകയാണ്

Post a Comment

0 Comments