LATEST

6/recent/ticker-posts

ബസ് സ്റ്റോപ്പുകൾ നിർത്തലാക്കാനുള്ള തീരുമാനം;പ്രതിഷേധ പ്രകടനം നടത്തി.

പുതുപ്പാടി : പുതുപ്പാടി ഗ്രാമപഞ്ചായത്ത് അടിവാരം ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് അടിവാരം അങ്ങാടിയിൽ വർഷങ്ങളായി നിലനിന്നിരുന്ന ബസ് സ്റ്റോപ്പുകൾ നിർത്തലാക്കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ അടിവാരം സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാരം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പി.വി മുരളീധരൻ, ഉസ്മാൻ മുസ്‌ലിയാർ ,അബ്ദുൾ അസീസ് ,അഞ്ചാം വാർഡ് അംഗം ശിഹാബ് അടിവാരം ,അൻവർ സാദത്ത്,ജിജിമുഹമ്മദ് ,രാമകൃഷ്ണൻ പുലരി, മുഹമ്മദ് ഷംസാദ് ,സി. മുജീബ് ,ഇല്യാസ് ,ഭാവന മുജീബ് ,സണ്ണി വാളനാം കുഴി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments