പൂനൂർ: വട്ടോളി ബസാർ പരേതനായ നീലിക്കണ്ടി അതൃമാൻ്റെ മകൻ നീലിക്കണ്ടി മുഹമ്മദ് കോയ ( 74 ) നിര്യാതനായി. കെ എൻ എം മർക്കസ്സുദ്ദഅവ വട്ടോളി ബസാർ യൂണിറ്റ് പ്രസിഡണ്ടായിരുന്നു.
ഭാര്യ : സഫിയ നന്മണ്ട
മാതാവ്: പരേതയായ ഇമ്പിച്ചി ആയിഷ
മക്കൾ : അനീസ് എൻ കെ [ ഐ എസ് എം മർകസ്സുദ്ദഅവ മണ്ഡലം സെകട്ടറി] ബാസിമ ,ജാസിറ
മരുമക്കൾ: ജാസിറ കല്ലുരുട്ടി , മുഹമ്മദലി ഉള്ള്യേരി, മുജീബ് ചീക്കിലോട്
സഹോദരങ്ങൾ: എൻ കെ എം സകരിയ്യ ( കെ എൻ എം കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി) ശിഹാബുദീൻ, സഫിയ , പരേതനായ അബ്ദുൽ മജീദ്
ജനാസ നമസ്കാരം : വട്ടോളി ബസാർ ജുമാ മസ്ജിദ് രാവിലെ 11 മണി , ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദ് 11 .30 ന്
0 Comments