LATEST

6/recent/ticker-posts

വേർപാട് കാഞ്ഞിരത്തിങ്ങൽ ബാബു

താമരശ്ശേരി:പരേതനായ കാഞ്ഞിരത്തിങ്ങൽ മുട്ടയിഹാജിയുടെ മകൻ കാഞ്ഞിരത്തിങ്ങൽ അബ്ദുൽ ആരിഫ് (ബാബു 55 ) അന്തരിച്ചു 
മാതാവ്:പരേതയായ നരൂക്കിൽ മറിയ .
ഭാര്യ: സാജിത, മക്കൾ: മുഹമ്മദ് അസ്ഹർ ,ഹാദിയഹാരിഫ്. മരുമക്കൾ: ഷഹാന തിക്കോടി  ,ലിജാസ് നരിക്കുനി. സഹോദരങ്ങൾ: ,ആഷിഫ് ,ഹാഫിഷ്ബാബു (ഇമ്പി),ആരിഫ പടനിലം ,ഷാനിത വണ്ടൂർ . ഖബറടക്കം നാളെ രാവിലെ 9ന് കെടവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ