തിരുവനന്തപുരം:യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു, വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുത്ത ശേഷം ഇന്ന് തന്നെ ഗവര്‍ണറെ കാണും.ഇതോടെ കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വ്യക്തിപരമായ വിജയമല്ല, ടീം യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ.