താമരശ്ശേരി: കോരങ്ങാട് ആറ്റു സ്ഥലത്ത് മൂടോത്തിങ്കൽ കുഞ്ഞായിൻ (മായിൻക്ക)
( 98) നിര്യാതരായി
ഭാര്യ പരേതയായ ആയിഷ മക്കൾ - ഹുസൈൻകുട്ടി മുഹമ്മദ് ,സലാം ,അസീസ് അഫ്സത്ത് ,സീനത്ത് ,റൈഹാനത്ത് ,മരുമക്കൾ മജീദ് മടുത്തുംപൊയിൽ , നാസർ ആറ്റു സ്ഥലം , താജുദ്ദീൻ കട്ടിപ്പാറ. ആയിഷ ബീ , താഹിറ ,ഷാമില
പരേതയായ കുഞ്ഞീബി,ജസീന