LATEST

6/recent/ticker-posts

വയനാട്ടിൽ പുതുപ്പാടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ പുതുപ്പാടി സ്വദേശിയെ മരി. ച്ച നിലയിൽ കണ്ടെത്തി.അടിവാരം കണലാട് മഞ്ചട്ടിയിൽ വിനോദിനെ (42) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
 സുൽത്താൻ ബത്തേരി  ബസ്സ്റ്റാന്റിന് പിൻവശത്താണ് ഇയാളുടെ  മൃത. ദേഹം കണ്ടെത്തിയത്.






​ഉടൻ തന്നെ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മര ണകാരണം വ്യക്തമല്ല. 







നിലവിൽ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.