LATEST

6/recent/ticker-posts

ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് മറിഞ്ഞു; മൂന്ന് പേക്ക് പരുക്ക്

താമരശ്ശേരി: ചുരം ഏഴാം വളവിനു താഴെ  കാറും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് റോഡിലേക്ക് മറിഞ്ഞു.അപകടത്തിൽ 3 പേർക്ക് പരക്കേറ്റ.ഇതിൽ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.ഉച്ചക്ക് മൂന്നോടെ യാണ് അപകടം 
പിക്കപ്പ് കാറിലും സൈഡ്കൈവരിയിലിടിച്ചു മറിയുകയായിരുന്നു.
അപകടത്തിൽ പരുക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു