ഇറാനെതിരായ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട തായും, ഇല്ലെന്നും അവകാശങ്ങൾ.എന്നാൽ അദ്ദേഹം ജീവനോടെ ഉണ്ടെന്നും, അവരുടെ മനശ്ശാസ്ത്ര യുദ്ധമാണ് ഈ പ്രസ്താവന യെന്നും ഇറാൻ.ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെയാണ്പുറത്തു വിട്ടത്.ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ നേതാക്കളുടെ പട്ടിക പുറത്ത് വിട്ടു. ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക പട്ടികയിൽ ഇറാൻ പരമോന്നത നേതാവിന്റെ പേരില്ല. ഖാംനഈ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെ നെതന്യാഹു പറഞ്ഞിരുന്നത്."
ലഹരി കയറിയാൽ എന്ത് കോഴിക്കൂട്; മദ്യലഹരിയില്‍ കോഴിക്കൂട്ടില്‍ ഉറങ്ങി നേപ്പാള്‍ സ്വദേശി
മാനന്തവാടി: രണ്ട് കോഴി കളെയും കൊന്നു തലയിണയാക്കി മദ്യ ലഹരിയില്‍ നേപ്പാള്‍ സ്വദേശി സുഖനിദ്രയ്ക്ക് തെരഞ്ഞെടുത്തത് കോഴിക്കൂട്. കല്യാൺ ബോറ എന്ന...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...