LATEST

6/recent/ticker-posts

ചുരം യാത്ര ക്കാരുടെ ശ്രദ്ധ ക്ക്

80 ബസുകൾ ഇന്ന് ചുരം കയറും

താമരശ്ശേരി/വയനാട്:  ഇന്ന് രാവിലെ ഏകദേശം എൺപതോളം ബസ്സുകൾ ( മലപ്പുറത്തു നിന്നും 3000ഓളം വയോജനങ്ങളുമായി വരുന്ന)
ചുരം കയറും. അതേ ബസ്സുകൾ വൈകിട്ട് ചുരം ഇറങ്ങുകയും ചെയ്യും.

ആ സമയങ്ങളിൽ ചുരത്തിൽ വാഹന തിരക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്.