താമരശ്ശേരി: പുനൂരിൽ കാറിടിച്ച് പരുക്കേറ്റ പച്ചക്കറി കച്ചവടക്കാരൻ മരിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൂനൂർ ഇമ്മിണികുന്നുമ്മൽ സുബൈറാണ് ഉച്ചയോടെ മരിച്ചത്.
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.