Tuesday, August 5, 2025

ചമലിൽ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ

താമരശേരി:ചമൽകാരപ്പറ്റ -കളത്തൊടുക നടപ്പാതക്ക് എതിർവശത്തെ താമസക്കാരനായ വലിയനംകണ്ടത്തിൽ വി എം ബെന്നി (57) വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

വീട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ 4-ാം വാർഡ് മെമ്പർ അനിൽ ജോർജിനെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിക്കുകയും പോലീസ് പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ ഡോർ തുറന്ന് വീടിനകത്ത് പ്രവേശിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി 

No comments:

Post a Comment

ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവര്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡിജിപിയ്ക്ക് നോട്ടീസ് അയച്ച്‌ ഥാര്‍ ഉടമ

മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് പറഞ്ഞ ഹരിയാന ഡിജിപി ഒ.പി സിങിന് വക്കീല്‍ നോട്ടീ...