ഓണത്തിന് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു.
ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും
1. പഞ്ചസാര ഒരു കി.ഗ്രാം
2. ഉപ്പ് ഒരു കിലോഗ്രാം
3. വെളിച്ചെണ്ണ 500 മി. ലിറ്റർ
4. തുവരപരിപ്പ് 250 ഗ്രാം
5. ചെറുപയർ പരിപ്പ് 250 ഗ്രാം
6. വൻപയർ 250 ഗ്രാം
7. ശബരി തേയില 250 ഗ്രാം
8. പായസം മിക്സ് 200 ഗ്രാം
9. മല്ലിപ്പൊടി 100 ഗ്രാം
10. മഞ്ഞൾപൊടി 100 ഗ്രാം
11. സാമ്പാർ പൊടി 100 ഗ്രാം
12. മുളക് പൊടി 100 ഗ്രാം
13. നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ
14. കശുവണ്ടി 50 ഗ്രാം
No comments:
Post a Comment