LATEST

6/recent/ticker-posts

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ 6 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

താമരശേരി ഷഹബാസ് കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് 6 വിദ്യാർഥികളുടെയും പരീക്ഷഫലം പ്രസിദ്ധീകരിച്ചത്. ഫലം പ്രഖ്യാപിച്ചതോടെ കുറ്റരോപിതരായവർക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും