ഗസ: മോചിപ്പിക്കപ്പെട്ട മകനെ കണ്‍കുളിര്‍ക്കെ കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പിതാവ് മരണമടഞ്ഞു. ഫലസ്തീന്‍കാരനായ ഇബ്രാഹിം സബയാണ് മരണത്തിന് കീഴടങ്ങിയത്.ഹമാസും ഇസ്രായേലും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി ഫെബ്രുവരി 2 നാണ് അയ്ഹാം മോചിതനായത്.
ഒമ്പത് വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവില്‍ മകനെ ആലിംഗനം ചെയ്യുന്ന ഇബ്രാഹിം സബയുടെ വിഡിയോ സാമുഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് പേരാണ് കണ്ടത് .
No comments:
Post a Comment