LATEST

6/recent/ticker-posts

ചുരത്തിൽ ചരക്ക് ലോറി കുടുങ്ങി, ഗതാഗത തടസ്സം

താമരശ്ശേരി: ചുരത്തിൽ ചരക്ക് ലോറി ഡ്രൈനേജിൽ ചാടിയത് കാരണം ഗതാഗത തടസ്സം നേരിടുന്നു.
ചുരം ഏഴാം വളവിന് സമീപമം ലോറി ഓവ് ചാലിൽ ചാടിയത്.ഇതുമൂലംലോറിയുടെ ഹൌസിങ് ഇളകി പോയിട്ടുണ്ട് അത്കൊണ്ട് തന്നെ ലോറി പെട്ടന്ന് മാറ്റാൻ സാധിക്കില്ല. 

വാഹനങ്ങൾ വൺ-വെ ആയി കടന്ന് പോവുന്നുണ്ടെങ്കിലും വലിയ തോതിലുള്ള ഗതാഗത തടസ്സം നേരിടുന്നു.