Wednesday, March 5, 2025

ഷഹബാസിൻ്റെ വീട് മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.

താമരശേരി: വിദ്യാർത്ഥികളുടെ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ട ഷഹബാസിൻ്റെ വീട് മുസ്‌ലിം ലീഗ് നേതാക്കളായ   പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി , എം എ റസാക്ക്, വി എം ഉമ്മർ, ടി.ടി ഇസ്മായിൽ, സൈനുൽ ആബിദീൻ തങ്ങൾ,കെ. കെ .എ ഖാദർ, കെ.വി മുഹമ്മദ്, നസീഫ് കൊടുവള്ളി തുടങ്ങിയവർ സന്ദർശിച്ചു.
സംഭവത്തിൽ മാതൃക പരമായ ശിക്ഷ ഉറപ്പാക്കാൻ അധികൃതർ തയ്യാറാവണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലിസ് അധികൃതരും, രക്ഷിതാക്കൾ,അധ്യാപകരും സമൂഹവും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

No comments:

Post a Comment

മാമി എവിടെ?300 കോടിയുടെ വമ്പൻ റിയല്‍ എസ്റ്റേറ്റ് ഇടപാട് രജിസ്റ്റര്‍ ചെയ്യുന്ന ദിവസം ഇടനിലക്കാരനായ മാമിയെ കാണാതായി. 20 കോടി കമ്മീഷൻ കിട്ടുമെന്ന് വീട്ടില്‍ വിളിച്ചറിയച്ചതിന് പിന്നാലെ ആരോ തട്ടിക്കൊണ്ടുപോയി.

രണ്ടര വര്‍ഷമായിട്ടും ഒരു തുമ്ബും കണ്ടെത്താനാവാതെ പോലീസ്. അന്വേഷണത്തില്‍ പോലീസിന് വൻവീഴ്ചകള്‍. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനുമെടുക്കാതെ...