Sunday, March 16, 2025

താമരശ്ശേരിയിൽ പത്താം ക്ലാസുകാരിയെ കാണാതായ സംഭവം; തൃശ്ശൂരിലെ ലോഡ്ജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസു കാരി ബന്ധുവായ യുവാവിന് ഒപ്പംതൃശ്ശൂരിൽ എത്തിയതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ പതിന് തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപത്തെ ലോഡ്ജിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരൻ സിസിടിവി ദൃശ്യം പോലീസിന് കൈമാറി.  

No comments:

Post a Comment

നരിക്കുനി യിൽ ലഹരി മരുന്ന് വാങ്ങാൻ 17കാരൻ കൂട്ടുകാരിയായ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി

നരിക്കുനി:ലഹരി മരുന്ന് വാങ്ങാനായി പ്ലസ് ടു വിദ്യാര്‍ത്ഥി സുഹൃത്തായ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും പണവും സ്വര്‍ണവും തട്ട...