Sunday, March 2, 2025

പുതുപ്പാടി യിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി. നാല് പേർക്ക് പരുക്ക്

താമരശ്ശേരി: നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി. നാല് പേർക്ക് പരുക്കേറ്റു. ഇതിൽഒരാളുടെ നില ഗുരുതരമാണ്.കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത് ഇതിൽ രാമനാട്ടുകര ചേലമ്പ്ര  പറശ്ശേരിക്കുഴി പുള്ളിപറമ്പിൽ റഹീസിന്റെ പരുക്ക് ഗുരുതരമാണ്.
ഉച്ചക്ക് രണ്ടു മണിയോടെ സൗത്ത് മലോറത്തായിരുന്നു അപകടം.അടിവാരത്തു നിന്നും, കോഴിക്കോട്ടേക്കുള്ള ബസുമായാണ് കാർ കൂട്ടിയിടിച്ചത്.

No comments:

Post a Comment

ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?

മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍, ആദ്യം ചെയ്യേണ്ടത് സിം കാർഡ് ഡ്യൂപ്ലിക...