താമരശ്ശേരിയിൽ നിന്നും 15കാരിയടക്കം മൂന്നു വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ , രണ്ടു പേർ വയനാട് വനത്തിൽ ഉള്ളതായി സൂചന.പത്താം ക്ലാസ് വിദ്യാർത്ഥിനിയും, പ്ലസ് ടൂ കാരനും സഞ്ചരിച്ച ബൈക്ക് കണ്ടെത്തി. ഇവർ വടുവഞ്ചാൽ ചിത്രഗിരി ഭാഗത്തുളള എസ്റ്റേറ്റിനോട് ചേർന്ന വനത്തിനകത്തുള്ളതാണെന്ന സൂചനയയെ തുടർന്ന്
നാട്ടുകാരും ഫയർഫോഴ്സും പോലീസും വനം വകുപ്പും ചേർന്ന് തിരച്ചിൽ നടത്തി വരുന്നു