LATEST

6/recent/ticker-posts

പൂനൂരിൽ വീട്ടുമുറ്റത്ത് നിന്നും യുവതിക്ക് പാമ്പുകടിയേറ്റു.

താമരശ്ശേരി: പൂനൂരിൽ വീട്ടുമുറ്റത്ത് നിന്നും യുവതിക്ക് പാമ്പുകടിയേറ്റു.
പുനൂർ പെരിങ്ങളം വയൽ  നീതു (33)നാണ് വീട്ടുമുറ്റത്തു നിന്നും പാമ്പുകടിയേറ്റത്. ഇന്ന് വൈകുന്നേരം  ആറരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു