LATEST

6/recent/ticker-posts

വെന്നിക്കൊടി പാറിച്ച്‌ രാജീവ് ചന്ദ്രശേഖറും മുരളീധരനും ഗോപകുമാറും

മൂന്ന് സീറ്റുകളില്‍ വിജയിച്ച്‌ കേരള നിയമസഭാ ചരിത്രത്തില്‍ ബിജെപി പുതിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം ജില്ലയിലെ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലും കൊല്ലം ജില്ലയിലെ ചാത്തന്നൂരിലുമാണ് പാർട്ടി ഇത്തവണ വിജയിച്ചത്