താമരശേരി : താമരശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറി വിരുദ്ധ സമരത്തിൽ പങ്കാളികളായതിന്റെ പേരിൽ പൊലീസ് കേസിൽ നാലുപേർ താമരശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി . കൂടത്തായി സ്വദേശി അയമ്മദ് കുട്ടി (57), താമരശേരി അമ്പല മുക്ക് സ്വദേശി കളായ അഹമ്മദ് ഫവാസ്(42), ഇസ്മയിൽ (45),ഉസ്സയിൻ(45) എന്നിവരാണ് പൊലീസിൽ കീഴടങ്ങി യത്
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 29ആയി.