LATEST

6/recent/ticker-posts

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ കുട്ടികളിൽ ഒരാൾ താമരശേരി യിൽ നിന്നും കണ്ടെത്തി

താമരശേരി: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ കുട്ടികളിൽ ഒരു കുട്ടിയെ താമരശേരി യിൽ നിന്നും കണ്ടെത്തി.കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നുമാണ് മൂന്ന് ആണ്‍കുട്ടികളെകാണാതായത്. ഇന്നലെ വൈകിട്ടോടെയാണ് ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്‌റെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്.ഇവർ താമരശേരി ഭാഗത്തേക്ക് ആണ് രക്ഷപ്പെട്ടത് എന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരു കുട്ടിയെ പൊലിസ് കണ്ടെത്തി യത്.