Wednesday, March 12, 2025

50 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

താമരശ്ശേരി :പരപ്പൻ പൊയിലിലെ വീട്ടിൽ നിന്നും 50 ഗ്രാം എം ഡി എം എ പാടി കൂടിയ കേസിലെ പ്രതിമോഷ്ടിച്ച ബൈക്കുമായി പിടിയിൽ.ചുങ്കം ചുണ്ടയിൽ മുഹമ്മദ് ഫഹദിനെ യാണ് മോഷ്ടിച്ച ബൈക്ക് സഹിതം കുന്ദമംഗലം പോലീസ് പിടികൂടിയത്. കഴിഞ ഞായറാഴ്ചയാണ് വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 50 ഗ്രാം എംഡി എം എ പോലീസ് പിടികൂടിയത്.അന്ന് 
 പ്രതിയെ പിടികൂടാൻ സാധിച്ചില്ലായിരുന്നു

No comments:

Post a Comment

ഫുഡ് വ്ലോഗർമാർ സൂക്ഷിക്കുക; വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകും, ഫുഡ് വ്ലോഗർ അറസ്റ്റിൽ

ന്യുയോർക്ക്:വില കൂടിയ വസ്ത്രം ധരിച്ച് കയ്യില്‍ ഒരു ക്യാമറയുമായി റസ്റ്റോറൻ്റിൽ കയറി വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകുന്നത് പതിവാക്കിയ ...