LATEST

6/recent/ticker-posts

ഹജ്ജ് യാത്രയയപ്പ്

പൂനൂർ : വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആദിമുഖ്യത്തിൽ പൂനൂർ സലഫി മദ്‌റസയിൽ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. വിസ്‌ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്‌ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു. സി.പി സാജിദ് അധ്യക്ഷത വഹിച്ചു. പി.കെ അബ്ദുൽകരീം, എ.പി മുഹമ്മദ്, കെ അബ്ദുൽ നാസർ മദനി, സി.പി കരിം മാസ്റ്റർ, ടി എം നൗഫൽ, പി.എച്ച് ഷമീർ, കെ നിസാർ, വി.കെ അബ്ബാസലി, ടി.ടി അബ്‌ദുസലാം, പി. എം ഷരീഫ്, വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി സി.പി മുബശിർ, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് മണ്ഡലം ട്രഷറർ മുഹമ്മദ് അസ്‌ലം എന്നിവർ പ്രസംഗിച്ചു.