LATEST

6/recent/ticker-posts

ഖാംനഈ കൊല്ലപ്പെട്ടെന്നും, ഇല്ലെന്നും

ഇറാനെതിരായ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട തായും, ഇല്ലെന്നും അവകാശങ്ങൾ.എന്നാൽ അദ്ദേഹം ജീവനോടെ ഉണ്ടെന്നും, അവരുടെ മനശ്ശാസ്ത്ര യുദ്ധമാണ് ഈ പ്രസ്താവന യെന്നും ഇറാൻ.ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെയാണ്പുറത്തു വിട്ടത്.ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ നേതാക്കളുടെ പട്ടിക പുറത്ത് വിട്ടു. ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക പട്ടികയിൽ ഇറാൻ പരമോന്നത നേതാവിന്റെ പേരില്ല. ഖാംനഈ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെ നെതന്യാഹു പറഞ്ഞിരുന്നത്."