LATEST

6/recent/ticker-posts

അലവിക്കുട്ടി മുസ്‌ലിയാർ

പുതുപ്പാടി:കാക്കവയൽ മണ്ഡലമുക്ക് കൂനേങ്ങൽ അലവിക്കുട്ടി മുസ്‌ലിയാർ (58)അന്തരിച്ചു.ഭാര്യ:സുമയ്യ 
മക്കൾ :ഹൈറുന്നിസ,നഈമ,ജുബൈരിയ, സുൽഫത്ത്, 
മരുമക്കൾ:റഷീദ് (വയനാട്), നിഷാദ് (കോഴിക്കോട്),ഷമീർ ദാരിമി (മങ്ങാട്), ജംഷീർ (കൈതപ്പൊയിൽ).
സഹോദരങ്ങൾ:ഉമ്മർ, സമദ്,ഇബ്രാഹിം കുട്ടി,അബ്ദുൽ റഷീദ്, അബ്ദുസ്സലാം അശ്അരി,ആയിഷ,മൈമൂന, പരേതയായ റംല
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9:30 കാക്കവയൽ ജുമാ മസ്ജിദിലും ഖബറടക്കം 10 മണിക്ക് നൂറാം തോട് ജുമാ മസ്ജിദിലും