LATEST

6/recent/ticker-posts

അജ്മാനില്‍ ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

അജ്മാൻ: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി അമിതരക്ത സമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ ഭാര്യ
അസീബ(35)യാണ് മരിച്ചത്.പിതാവ്:
പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിം.
അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല.മകള്‍:മെഹ്റ